Zygo-Ad

പകൽ വീട് ദിനപരിചരണ കേന്ദ്രത്തിലെ അംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്‌തു.


പാനൂർ : ചെറുവാഞ്ചേരി പകൽ വീട് ദിനപരിചരണ കേന്ദ്രത്തിലെ അംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്‌തു. ചെറുവാഞ്ചേരി വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ റീന ഉദ്ഘാടനം ചെയ്‌തു.

വളരെ പുതിയ വളരെ പഴയ