Zygo-Ad

കരിയാട് കൃഷിഭവൻ അറിയിപ്പ്.

 


കരിയാട് :ഓണസമൃദ്ധി 2024 പദ്ധതി പ്രകാരം കരിയാട്  കൃഷിഭവനിൽ ഓണചന്ത 11/09/2024ന് ബുധനാഴ്ച രാവിലെ 9.30 ന് ബഹു: പാനൂർ മനസിപ്പാലിറ്റി ചെയർമാൻ ശ്രീ.നാസർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കുന്നു. പച്ചക്കറി ചന്തയിലേക്ക് കർഷരുടെ നാടൻ ഉൽപ്പന്നങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. അതോടൊപ്പം നിങ്ങളുടെ ഓരോരുത്തരുടെയുടെ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു

NB:- സാധനങ്ങൾ വാങ്ങിക്കുവാൻ വരുന്നവർ തുണിസഞ്ചി കൊണ്ടുവരേണ്ടതാണ്.

വളരെ പുതിയ വളരെ പഴയ