Zygo-Ad

സ്വകാര്യ കമ്പനിയിൽ ലാഭവിഹിതം വാഗ്‌ദാനം ചെയ്‌ത്‌ സ്വർണാഭരണങ്ങൾ കൈക്കലാക്കി തട്ടിപ്പ്; പുത്തൂർ ചെണ്ടയാട് സ്വദേശി അറസ്റ്റിൽ.


പാനൂർ: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ ലാഭവിഹിതം വാഗ്‌ദാനം ചെയ്‌ത്‌ യുവതിയിൽനിന്ന് 35 പവൻ സ്വർണാഭരണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. പുത്തൂർ ചെണ്ടയാട് കുന്നുമ്മൽ സ്വദേശി മൊട്ടപ്പറമ്പത്ത് വീട്ടിൽ ടി.കെ. മഷ്ഹൂദിനെയാണ് (30) കോഴിക്കോടുനിന്ന് ധർമ്മടം പൊലീസ് അറസ്റ്റ് ചെയ്ത‌ത്.

വളരെ പുതിയ വളരെ പഴയ