Zygo-Ad

കണ്ണൂർ ജില്ല സ്കൂൾ ഗെയിംസിൽ കബഡി മത്സരത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി

 


കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ  നടന്ന കണ്ണൂർ ജില്ല സ്കൂൾ ഗെയിംസിൽ  കബഡി മത്സരത്തിൽ സീനിയർ ഗേൾസ്,  വിഭാഗത്തിൽ ചാമ്പ്യൻമാരായ പാനൂർ ഉപജില്ലയെ പ്രതിനിധീകരിച്ച മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ടീം.

വളരെ പുതിയ വളരെ പഴയ