പാനൂർ: പാനൂർ ബി.ഡി.ജെ.എസ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയും എസ്.എൻ.ഡി.പി അടക്കമുള്ള ശ്രീനാരായണ കൂട്ടായ്‌മകളുടെ പ്രവർത്തകനുമായിരുന്ന പാനൂരിലെ ചിത്രൻ കണ്ടോത്തിന്റെ 21-ാം ചരമദിനത്തിൽ സർവ്വകക്ഷി അനുസ്‌മരണം സംഘടിപ്പിച്ചു. ശിവഗിരിമഠത്തിലെ സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു.