പാനൂർ: കടവത്തൂരിലെ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന ഇ.കെ. അശോകന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ഡി.സി.സി. ജനറൽ സെക്രട്ടരി കെ.പി.സാജു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എടവന സജീവൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. കുമാരൻ, സി.എൻ. പവിത്രൻ, എം.പി. ഉത്തമൻ, കെ.കെ. വിജേഷ് എന്നിവർ പ്രസംഗിച്ചു.

#tag:
കടവത്തൂർ