പാനൂർ: കെ എം സി സി ഖത്തർ കടവത്തൂർ മേഖല കമ്മിറ്റി പ്രവർത്തക കൺവെൻഷൻ ദോഹ അൽ ഹിലാൽ അരോമ റെസ്റ്റോറൻ്റിൽ മുസ്‌ലിം ലീഗ് കൂത്ത് പറമ്പ് മണ്ഡലം സെക്രട്ടറി ഗഫൂർ മൂലശ്ശേരി ഉദ്ഘാടനം ചെയ്തു. കടവത്തൂർ മേഖലയിലെ മുണ്ടത്തോട്, കുറുങ്ങാട്, തെണ്ടപ്പറമ്പ്, കടവത്തൂർ ടൗണ്, ഇരഞ്ഞിൻ കീഴ് ശാഖകളിലെ പ്രവർത്തകർ പങ്കെടുത്തു. സത്താർ മലയങ്കണ്ടി അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി സത്താർ മലയങ്കണ്ടി (പ്രസിഡൻ്റ്) അഡ്വ മുഹമ്മദ് എടക്കുടി(ജനറൽ സെക്രട്ടറി) മുസ്തഫ പനങ്ങാട്ട് (ട്രഷറർ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. അബ്ദുല്ല പൊയിൽ, അശ്റഫ് പുതുക്കുടി,ഉമ്മർ പി വി,മഹമൂദ് ടി കെ, ഫൈസൽ എടക്കുടി (വൈസ് പ്രസിഡൻ്റുമാർ) മുഹമ്മദ് കെ എം, നാഹിദ് എം കെ, സലീൽ സി, നൗഷാദ് അന്ത്രമ്മൽ, ഷബീർ പി പി (സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. അഡ്വ മുഹമ്മദ് എടക്കുടി സ്വാഗതവും സലീൽ സി നന്ദിയും പറഞ്ഞു.

#tag:
കടവത്തൂർ