കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് പാനൂർ ലോക്കൽ അസോസിയേഷൻ വയനാട് പുനരുദ്ധാരണ ഫണ്ട് കൈമാറ്റം സബ്ജില്ലാ തല ഉദ്ഘാടനം കടവത്തൂർ വെസ്റ്റ് യു പി സ്കൂളിൽ ഹെഡ്മാസ്റ്റർ മുഹമ്മദ്ഫാറൂഖ് Rs50,000സ്കൗട്സ് & ഗൈഡ്സ് പാനൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി അനന്തനാരായണൻ മാസ്റ്റർക്ക് കൈമാറുന്നു പ്രസ്തുത ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് സമദ് അറക്കൽ അദ്ധ്യക്ഷം വഹിച്ചു. ഗീതാകൊമ്മേരി ALT , രാജീവൻ ADO C, ബേബി ADO C ഗൈഡ്, ആഷിഖ്നാഥ് ട്രഷറർ, കെ എം അബ്ദുള്ള സ്റ്റാഫ് സെക്രട്ടറി, എ . ഇബ്രാഹിം SRG കൺവീനർ എന്നിവർ ആശംസയർപ്പിച്ചു. സബ്ജില്ലാ സെക്രട്ടറി അനന്തനാരായണൻ സ്വാഗതവും സ്കൗട് മാസ്റ്റർ അഷ്കർ കെ.പി നന്ദിയും രേഖപ്പെടുത്തി