Zygo-Ad

പാനൂരിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു.


പാനൂർ :  78ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ പി ഹാഷിം ദേശീയ പതാക ഉയർത്തി.വി സുരേന്ദ്രൻ,കെ. പി സാജു, സി പുരുഷ മാസ്റ്റർ,വി.കെ ഷിബിന, പ്രീത അശോക്, ടി.ടി രാജൻ, ടി കെ അശോകൻ,നിഷിദ ചന്ദ്രൻ,പ്രകാശൻ എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ