Zygo-Ad

കടവത്തൂരിലെ തീപിടുത്തം നഷ്ടപരിഹാരം നൽകണം :കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി

 


കടവത്തൂർ :ടൗണിൽ  ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടായ തീപിടുത്ത ത്തിൽ പതിനാലു മുറികളുള്ള ബിൽഡിങ്ങിലെ വ്യാപാര സ്ഥാപനങ്ങളും കൊപ്രകടയുടെ ഗോഡൗണും പൂർണമായി കത്തി ചാമ്പലായതിൽ  ഒന്നര കോടി യോളംരൂപയുടെ നഷ്ടമാണ് ഉണ്ടായത്. മുനീറിന്റെ ഉടമസ്ഥതയിലുള്ള മെട്രോ ഫാൻസി ആൻഡ് ഫുട്ട്‌വെയർ   മശൂദിന്റെ ഡാസിൽ ഫാൻസി കട  ,റഷീദ് നടത്തിവരുന്ന റൂബി പർദ്ദ  അശോകന്റെ കൊപ്രകട  എന്നീ സ്ഥാപനങ്ങളാണ് അഗ്നിക്കിരയായത്. അഗ്നിക്കിരയായ വ്യാപാരസ്ഥാപനങ്ങൾ പുനർ നിർമ്മിക്കുന്നതിന് വേണ്ടി   നഷ്ടപരിഹാരം ഉൾപ്പെടെ അടിയന്തിര  നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കൾഗവൺമെന്റിനോട് ആവശ്യപ്പെട്ടു സമിതി സംസ്ഥാന ട്രഷറർ വി ഗോപിനാഥ്  ജില്ലാ സെക്രട്ടറി പി എം സുഗുണൻ ജില്ലാ പ്രസിഡണ്ട് പി വിജയൻ  സംസ്ഥാന കമ്മിറ്റി അംഗം കെ പങ്കജവല്ലി ജില്ലാ ജോയിൻ സെക്രട്ടറി കെ എം ലത്തീഫ്  ഏറിയ സെക്രട്ടറി പി കെ ബാബു ജില്ലാ കമ്മിറ്റി അംഗം കെ മോഹനൻ ചിക്കൻ വ്യാപാര സമിതി ജില്ലാ സെക്രട്ടറി ഇസ്മായിൽ പൂകോം മുഹമ്മദ് പിണറായി മുസ്തഫ കടവത്തൂർ സമിതി ഏരിയ നേതാക്കളായ എൻ ബാലൻ, പി സജീവൻ , മനോജ്

വളരെ പുതിയ വളരെ പഴയ