PANOOR NEWS ഹോംതുവ്വക്കുന്ന് തുവ്വക്കുന്നിൽ വാഹനാപകടം ആളപായമില്ല byOpen Malayalam Webdesk -ഓഗസ്റ്റ് 26, 2024 തുവ്വക്കുന്നിൽ നിന്നും കല്ലിക്കണ്ടിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന KL 58 H 9089 ALTO CAR റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ബൈക്കിനിടിച്ച ശേഷം സൈൻ ബോർഡും തകർത്ത് പള്ളി മതിലിനിടിച്ച ശേഷമാണ് നിന്നത് പള്ളിയിൽ നിസ്കാരസമയമായതിനാൽ ആളാപായമില്ല #tag: തുവ്വക്കുന്ന് Share Facebook Twitter