Zygo-Ad

ഗോവിന്ദൻ എടച്ചോളി ട്രെയിൻ തട്ടി മരിച്ച നിലയിൽ .


പാനൂർ: ഗോവിന്ദൻ എടച്ചോളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പാനൂരിലെ മനുഷ്യാവകാശ പ്രവർത്തകനും സാഹിത്യകാരനും കർഷക നേതാവും ആയിരുന്ന കൈവേലിക്കൽ ഗോവിന്ദൻ എടച്ചോളിയേയാണ് ( 65) ട്രെയിൻ തട്ടി മരണപ്പെട്ടത്. തലശ്ശേരി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

വളരെ പുതിയ വളരെ പഴയ