Zygo-Ad

പൊയിലൂർ വനിതാ എസ്റ്റേറ്റിൽ സംരംഭങ്ങൾ തുടങ്ങാൻ വനിതാ ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

 


തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്ടെ ഉടമസ്ഥതയിലുള്ള പൊയിലൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വനിതാ എസ്റ്റേറ്റിൽ സംരംഭങ്ങൾ തുടങ്ങാൻ താല്പര്യമുള്ള വനിതാ ഗ്രൂപ്പുകളിൽ നിന്ന് ക്ഷണിക്കുന്നു.അപേക്ഷകൾ 23/08/2024 നകം സമർപ്പിക്കേണ്ടതാണെന്ന് തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

വളരെ പുതിയ വളരെ പഴയ