പെരിങ്ങത്തൂർ : പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൾ ഡോ . എൻ എ മുഹമ്മദ് റഫീഖ് പതാക ഉയർത്തി. ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ, പി ടി എ പ്രസിഡണ്ട് എൻ പി മുനീർ, പി ടി എ വൈസ് പ്രസിഡണ്ട് ജസീല ,കെ ടി ജാഫർ,പി കെ നൗഷാദ്, സി ഐ റിയാസ് , വി പി ഖാലിദ് എന്നിവർ സംസാരിച്ചു. വിവിധ സന്നദ്ധ സംഘടനാ കേഡറ്റുകൾ അണിനിരന്ന പരേഡും വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും അരങ്ങേറി. പ്രോഗ്രാം കൺവീനർ പി സമീർ, സന്നദ്ധ സംഘടനാ ചുമതലയുള്ള അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.

#tag:
പെരിങ്ങത്തൂർ