വയനാടിന് ''ഒരു കൈതാങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി.
byReporter Open Malayalam-
ചമ്പാട് : പുഞ്ചക്കരയിലെ കാവിലേരി കുനിയിൽ ലീലയുടെ മരണാനന്തര ചടങ്ങിൽ വച്ച് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ.പവിത്രൻ മാസ്റ്റർക്കു കുടുംബം 25000 രൂപ കൈമാറി