പാനൂർ: പാലക്കാട് വെച്ച് നടന്ന സംസ്ഥാന ഇന്റർ ഡിസ്ട്രിക്ട് ഗേൾസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സപ്പായ കോഴിക്കോട് ജില്ലാ ടീം അംഗവും ഗോൾ കീപ്പറുമായ മീത്തൽ പറമ്പത്ത് അനന്യയെ (പുളിയനമ്പ്രം) കരിയാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി എച്ച് നാരായണൻ മൊമെന്റോ നൽകി അനുമോദിക്കുച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് ഗാന്ധി മോഹൻ, 161ആം ബൂത്ത് പ്രസിഡന്റ് നജീർ കൊറോത്ത്,161ആം ബൂത്ത് സെക്രട്ടറി വിനീഷ് പുളിക്കൂൽ എന്നിവർ സമീപം..

#tag:
കരിയാട്