Zygo-Ad

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് ആഗസ്‌റ്റ് 8 മുതൽ 11 വരെ പാനൂരിൽ.


പാനൂർ : എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് ആഗസ്‌റ്റ് എട്ടു മുതൽ 11 വരെ പാനൂരിൽ നടക്കുമെന്ന് സംഘാടകരായ എൻ അഷ്റഫ് സഖാഫി, ഹാഫിസ് ജി,മുഹമ്മദ് റമീസ്, മുസമ്മിൽ സഖാഫി, മുഹമ്മദ് ശരീഫ് ടി ടി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

വളരെ പുതിയ വളരെ പഴയ