മൊകേരി: ഉരുൾപൊട്ടലിനെ തുടർന്ന് വീട് നഷ്ടപ്പെട്ട വിലങ്ങാട് മഞ്ഞച്ചീളി, മഞ്ഞക്കുന്ന് പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് സഹായഹസ്തവുമായി രാജീവ് ഗാന്ധി മെമ്മോറിയൽ എൻ.എസ്.എസ് യൂണിറ്റ്.പ്രോഗ്രാം ഓഫീസർ കെ .പി അജിത് കുമാറിന്റെ നേതൃത്വത്തിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൽമ രാജു വട്ടക്കുന്നേലിന് സഹായം കൈമാറി .ഉരുൾപൊട്ടൽ നടന്ന സ്ഥലങ്ങൾ വളണ്ടിയർമാർ സന്ദർശിച്ച് ജനങ്ങളുടെ ദുരിതങ്ങൾ മനസ്സിലാക്കി. പ്രദേശത്തെ സാമൂഹ്യപ്രവർത്തകരായ ഡാരിൽ ഡൊമിനിക്ക്,ഷിജോ ആൻറണി.രാജീവ് ഗാന്ധി സ്കൂൾ അധ്യാപകരായ പി.പ്രഭ ,പി.വിജിന, സി .കെ സുധീഷ് കുമാർ, വളണ്ടിയർ ലീഡർമാരായ ഭഗത് കെ ഷിജിത്ത് , ദിയ പി .പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

#tag:
മൊകേരി