Zygo-Ad

"ഞങ്ങൾ പാടുകയാണ്": വയനാടിനെ ചേർത്തു നിർത്താൻ ചൊക്ലിയിലെ ബാലസംഘം പാട്ടുപെട്ടി

ചൊക്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന  ചെറിയ കുട്ടികളുടെ  ഗാനമേള ട്രൂപ്പ്  ആണ് പാട്ട് പെട്ടി തെരുവോരങ്ങളിൽ നിന്ന് പാട്ട് പാടി കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും ചൊക്ലിയിൽ നിന്ന് ആരംഭിച്ച് ആറ് കേന്ദ്രങ്ങളിൽ പാട്ടുപാടി പാട്ടു വണ്ടി     കവിയുരിൽ സമാപിക്കും
ആഗസ്ത്  10 ന്  3 മണിക്ക് ചൊക്ലി ടൗണിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ .ശൈലജ പാട്ടു വണ്ടി ഉത്ഘാടനം ചെയ്യും

വളരെ പുതിയ വളരെ പഴയ