പെരിങ്ങത്തൂർ:എൻ.എ.എം സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ നാഗസാക്കി ദിനത്തില യുദ്ധത്തിനെതിരെ സ്പെഷ്യൽ അസംബ്ലി നടത്തി.വിദൃർതഥികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു.ഹെഡ് മാസ്റ്റര്‍ വി കെ നാസര്‍ ഉദ്ഘാടനം ചെയതു. എം കെ അഷ്റഫ് മാസ്റ്റര്‍ ,റിയാസ് സി ഐ, സമീര്‍ ഒണിയിൽ, റഫീഖ് കരകണ്ടി,നൗഷാദ് പി സി,ഇ കെ ജലീൽ ,വി രജില, ആരതി എസ്. സംസാരിച്ചു.

#tag:
പെരിങ്ങത്തൂർ