Zygo-Ad

പാനൂർ നഗരസഭവയോജനങ്ങൾക്കും ആശ്രയ ഗുണഭോക്താക്കൾകും കട്ടിലുകൾ വിതരണം ചെയ്തു

 


പാനൂർ നഗരസഭ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കും ആശ്രയ ഗുണഭോക്താക്കൾ ഉൾപ്പടെ 81കുടുംബങ്ങൾക്ക് കട്ടിൽ വിതരണം നടത്തി നഗരസഭാ ചെയർമാൻ വി നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ക്ഷേമകാര്യ സ്റ്റാലിൻ കമ്മിറ്റി ചെയർപേഴ്സൺ ഉമൈസ തിരുവമ്പാടി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ടി കെ ഹനീഫ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ കെ പി ഹാഷിം ,, കൗൺസിലർ മാരായഎൻ എ കരീം, ദാസൻ മാസ്റ്റർ, എം പി കെ അയ്യൂബ്, സ്വാമിദാസൻ എന്നിവർസംസാരിച്ചു. ഷീബ പികെ, ശോഭന കെ , നസീല കണ്ടിയിൽ ,
ഷെയ്ന മോഹൻദാസ്, ഹജറ കാദർ, ഷീബ കണ്ണമ്പ്രത്, സജിത അനീവൻ, സജിനി കെ , മുസ്തഫ കല്ലുമ്മൽ, അൻവർ കക്കാട്ട്, നഗരസഭ jhi ജിതേഷ് ഖാൻ, നഗരസഭ സ്റ്റാഫ് ആതിര, എന്നിവർ സംബന്ധിച്ചു, ഐസിഡിഎസ് സൂപ്പർവൈസർ ജീന  കെ സ്വാഗതം പറഞ്ഞു.

വളരെ പുതിയ വളരെ പഴയ