Zygo-Ad

പാനൂർ നഗരസഭ പരിധിയിൽ വരുന്ന കെട്ടിട നികുതി പിരിവ് ക്യാമ്പ് ആഗസ്ത് 16 മുതൽ

 


പാനൂർ നഗരസഭയിലെ കെട്ടിട നികുതി അടക്കുന്നതിനായി താഴെ പറയുന്ന സ്ഥലങ്ങളിൽ വെച്ച് നികുതി പിരിവ് ക്യാമ്പ് നടത്തുന്നു. കെട്ടിട നികുതി ഈ ക്യാമ്പിൽ വെച്ച് അടക്കാവുന്നതാണ്. കുടിശ്ശികയായ നികുതി കൂടി ഈ ക്യാമ്പിൽ വെച്ച് അടച്ച് റവന്യൂ റിക്കവറി നടപടികളിൽ നിന്ന് ഒഴിവാക്കാനുള്ള അവസരം ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പാനൂർ നഗരസഭ സെക്രട്ടറി അറിയിച്ചു

 ക്യാമ്പ് നടക്കുന്ന ദിവസവും സ്ഥലവും

ആഗസ്ത് 16,17 കരിയാട് സോണൽ ഓഫീസ്

ആഗസ്ത് 19,21 പള്ളിക്കുനി Ex Service Men ഓഫീസ്

ആഗസ്ത് 22,23,24 പെരിങ്ങത്തൂർ വ്യാപാരിഭവൻ

ആഗസ്ത് 27,29 പെരിങ്ങളം സോണൽ ഓഫീസ്

ആഗസ്ത് 30,31 അണിയാരം പകൽ വിശ്രമ കേന്ദ്രം

സെപ്റ്റംബർ 2,3 പൂക്കോം ടി.സി പണിക്കർ സ്മാരക വായനശാല

സെപ്റ്റംബർ 4,5 പാലത്തായി വായനശാല

വളരെ പുതിയ വളരെ പഴയ