Zygo-Ad

വയനാടിന്റെ കണ്ണീരൊപ്പാൻ സൗജന്യ ബസ് യാത്രയുമായി പാനൂരിലെ ബസ് കൂട്ടായ്മ.


പാനൂർ :പാനൂർ ബസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട്ടിൽ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകുവാൻ സൗജന്യ ബസ് യാത്രകൾ നടത്തി യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന പണം വയനാടിന്റെ കണ്ണീരൊപ്പാൻ മാറ്റിവെക്കുകയാണ് ഈ നന്മയുള്ള കൂട്ടായ്മയിലെ 50 ബസ്സുകൾ. പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ ഫ്ളാഗ് ഓഫ് നിർവഹിച്ചു.

വളരെ പുതിയ വളരെ പഴയ