Zygo-Ad

അങ്കണവാടി വർക്കർ, ഹെൽപർ മാർക്കുള്ള അഭിമുഖം ജൂലൈ 23, 24 ,25 തീയതികളിൽ.

പാനൂർ : കൂത്തുപറമ്പ് അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപർ മാർക്കുള്ള അഭിമുഖം ജൂലൈ 23, 24 ,25 തീയതികളിൽ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെടുന്നു. അപേക്ഷകർക്കുള്ള അഭിമുഖ കത്ത് ജൂലൈ 15 മുതൽ പാറാട് സിറ്റി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് ഓഫീസിൽ നിന്നും വിതരണം നടത്തുന്നു. അപേക്ഷകർ അവർക്ക് നേരത്തെ ലഭിച്ച കൈപ്പറ്റ് രശീത് ആധാർ കാർഡ് എന്നിവയുമായി നേരിട്ട് ഓഫീസുമായി ബന്ധപ്പെടുക എന്ന് ശിശു വികസന പദ്ധതി ഓഫീസർ.

വളരെ പുതിയ വളരെ പഴയ