പാനൂർ : നവോദയ കുന്നിലെ അനധികൃത ചെങ്കൽ ഖനനം കലക്ടർ നിരോധിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്ന് അനധികൃത ഖനനം ചർച്ച ചെയ്യാൻ കലക്ടറേറ്റിൽ യോഗം വിളിച്ചിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.2013 ലെ കസ്തൂരിരംഗൻ റിപ്പോർട്ടിൽ ചെറുവാഞ്ചേരി വില്ലേജ് പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടതാണ് അതിനാൽ ഈ പ്രദേശങ്ങളിൽ ഖനനം പാടില്ലെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു.

#tag:
ചെറുവാഞ്ചേരി