Zygo-Ad

പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി.

പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീർ അനുസ്മരണം വിവിധ പരിപാടികളോടെ ആചരിച്ചു. വർണം ആർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചിത്രരചനാ മത്സരം നടത്തി.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചനാ മത്സരവും മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രശ്നോത്തരിയും സംഘടിപ്പിച്ചു. ചിത്രരചനാ മത്സരം ഹെഡ്മാസ്റ്റർ വി കെ അബ്ദുൽ നാസർ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.ചിത്രകലാ അധ്യാപകൻ പി മജീദ്, സി ഐ റിയാസ്, റഫീഖ് കാരക്കണ്ടി ,സമീർ ഓണിയിൽ ,എം കെ മുഹമ്മദ് അഷ്റഫ് എന്നിവർ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ