പാനൂർ: ബഷീർ ദിനത്തിൽ അദ്ദേഹത്തിൻ്റെ അനശ്വര കഥാപാത്രങ്ങൾക്ക് ജീവനേകി വിദ്യാർത്ഥികൾ.
ബഷീർ ദിനത്തിന് ബഷീർ കഥാപാത്രങ്ങൾ സ്കൂൾ അങ്കണത്തിൽ കഥകളുമായി സംഗമിച്ചപ്പോൾ കുട്ടികൾക്ക് പുത്തൻ ദൃശ്യശ്രവ്യ അനുഭവമായി.
പാലത്തായി യു പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയാണ് നേതൃത്വം കൊടുത്തത്.