Zygo-Ad

ചെറുവാഞ്ചേരി ടൗൺ ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.

പാനൂർ : ചെറുവാഞ്ചേരി ടൗൺ ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഏലപ്പാറ ഹെവൺസ് ഗെയ്റ്റ് റിസോർട്ടിൽ നടന്നു. വിശിഷ്ടാതിഥി ശ്രീ.രജീഷ് തെരുവത്തെപീടികയിൽ (ഇൻസ്പെക്ടർ ഓഫ് പോലീസ്, വെള്ളമുണ്ട ) സാന്നിദ്ധ്യത്തിൽ നടന്നു. പ്രസി.അമൽ കുറ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഡി. ക്യാബിനറ്റ് സെക്രട്ടരി
ശ്രീനിവാസ പൈ സ്ഥാനാരോഹണ കർമ്മം നിർവ്വഹിച്ചു.

റിജ.ചെയർ പഴ്സൺ സുദേഷ് ,സോൺ. ചെയർപേഴ്സൺ സജീവ് മാണിയത്ത് ,ചാർട്ടർ പ്രസി.റോബർട്ട് വെള്ളാം വെള്ളി .ദിലീപ് ,.അനീഷ് ,സെക്ര.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. സി.കെ.സഹജൻ സ്വാഗതവും സെക്രട്ടറി .രാലിഷ് എൽ.ആർ .നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികൾ:ജി.വി.കുഞ്ഞികൃഷ്ണൻ (പ്രസി.)രാലിഷ് .എൽ .ആർ. (സെക്ര.)
കെ .യം.ശശീന്ദ്രൻ (ട്രഷ.)ജോ. സെക്ര. സുരേഷ് കുറ്റ്യൻ.

വളരെ പുതിയ വളരെ പഴയ