പാനൂർ :കെ.കെ. വി. ഹയർ സെക്കണ്ടറി സ്‌കൂൾ, പാനൂർ, നാഷണൽ സർവ്വീസ് സ്കീമിൻ്റെയും, തലശ്ശേരി കോം ടെസ്റ്റ് കണ്ണാശുപത്രി – യുടെയും സംയുക്താഭിമുഖ്യത്തിൽ ജൂലൈ 7 ഞായറാഴ്ച കാലത്ത് 9 മണി മുതൽ 1 മണി വരെ പാനൂർ കെ.കെ.വി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയവും നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പ്രശസ്ത ഡോക്‌ടർമാരുടെ സേവനം ലഭ്യമായിരിക്കും . അർഹതറപ്പെട്ടവർക്ക് തിമിര ശസ്ത്രക്രിയ തിച്ചും സൗജന്യമായി ചെയത് കൊടുക്കുന്നതാണ്.രജിസ്ട്രേഷന് ചെയ്യേണ്ട നമ്പർ :
9497696327 ,9497308596, 9495695308
#tag:
പാനൂർ