Zygo-Ad

കരിയാട് തെരുവിൽ പ്രിയദർശിനി സാംസ്കാരികവേദി ഉദ്ഘാടനം ചെയ്തു

കരിയാട് : കരിയാട് തെരുവിൽ പ്രിയദർശിനി സാംസ്കാരികവേദി കെ.പി.സി.സി. പ്രസിഡന്റ്‌ കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്തു. സാംസ്കാരികവേദി പ്രസിഡന്റ്‌ ടി.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. വിമുക്തഭടൻ രാഗേഷിനെയും കെട്ടിടനിർമാണം നടത്തിയ അനീഷിനെയും ആദരിച്ചു.മമ്പറം ദിവാകരൻ, കെ.പി. സാജു, വി. സുരേന്ദ്രൻ, കെ.പി. ഹാഷിം, ടി.എച്ച്. നാരായണൻ, പി. പ്രഭാകാരൻ, വി.പി. രാജൻ, ശോഭ കുന്നുള്ളതിൽ, പി. കൃഷ്ണൻ, പി. ശങ്കരൻ, പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ