പാനൂർ :കടവത്തൂർ ടൗണിലെ കടകളിൽവീണ്ടും കവർച്ച നടന്നിട്ടും പോലീസ്അന്വേഷണം ഊർജ്ജിതം ആയിട്ടില്ലെന്നുള്ളള പരാതി.കഴിഞ്ഞ ദിവസമാണ് ലീഗ്ഓഫീസിനു മുമ്പിൽ ഉള്ളകടയിൽ മോഷണം
നടന്നത്.എന്നിട്ടും രാത്രിയിൽ പോലീസ് പെട്രോളിങ്ങും മറ്റു ജാഗ്രതകളും ഇല്ലെന്നാണ് പരാതി.
#tag:
പാനൂർ