പാനൂർ : പാനൂർ മേഖലയിൽ ആയുധങ്ങൾ കണ്ടെത്താനായി പോലീസ് റെയ്ഡ് ബുധനാഴ്ചയും തുടർന്നു. തൂവക്കുന്ന്, കല്ലിക്കണ്ടി, കടവത്തൂർ ഭാഗങ്ങളിൽ കൊളവല്ലൂർ പോലീസ് ഇൻസ്പെക്ടർ കെ.സുമിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഒന്നും കണ്ടെത്താനായില്ല.