Zygo-Ad

ചൊക്ലി പാനൂർ റോഡിൽ നിർത്തിയിട്ട കാറുകൾക്കുമുകളിൽ വൻമരം കടപുഴകിവീണു.

പാനൂർ : ചൊക്ലിയിൽ നിർത്തിയിട്ട കാറുകൾക്കുമുകളിൽ വൻമരം കടപുഴകിവീണു.
ചൊക്ലി പാനൂർ റോഡിൽ എച്ച് പി പമ്പിനു സമീപമാണ് നിർത്തിയിട്ട 3 കാറുകൾക്കുമുകളിലേക്ക് മരം പതിച്ചത്. കാറുകളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കാറുകൾക്ക് വൻ കേടുപാട് സംഭവിച്ചു.

വളരെ പുതിയ വളരെ പഴയ