പാനൂർ:മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ ഹയർ സെക്കൻ്ററി വിഭാഗത്തിൽ മലയാളം തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുമായി ജൂൺ 29 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂളിൽ ഹാജരാവണമെന്ന്
പ്രിൻസിപ്പാൾ അറിയിച്ചു.
#tag:
പാനൂർ