Zygo-Ad

പാനൂരിലെ ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയിൽ നിന്ന് വനിതാ ലീഗ് പ്രവർത്തകരെ വിലക്കി എന്ന വാർത്ത തെറ്റാണെന്ന് മുസ്‌ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്.

പാനൂർ : പാനൂരിലെ ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയിൽ നിന്ന് വനിതാ ലീഗ് പ്രവർത്തകരെ വിലക്കി എന്ന വാർത്ത തെറ്റാണെന്ന് മുസ്‌ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്.വിവാദം ചില തൽപരകക്ഷികൾ ഉണ്ടാക്കിയത് ആഘോഷങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ഓർമ്മപ്പെടുത്തുകയാണ് ചെയ്‌തതെന്നും പി കെ ഷാഹുൽഹമീദ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ