Zygo-Ad

അധ്യാപക ഒഴിവ്.

പാനൂർ : കരിയാട് ഗവ യു പി സ്കൂൾ ഒലിപ്പിൽ,പെരിങ്ങത്തൂർ നിലവിലുള്ള പാർട്ട് ടൈം ജൂനിയർ ഹിന്ദി ഒഴിവിലേക്ക് 22/06/2024 ശനിയാഴ്ച രാവിലെ 11 മണിക്ക് അഭിമുഖം.ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവേണ്ടതാണ്.

WhatsApp Groupകൂടുതൽ പ്രാദേശിക വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..
JOIN GROUP
വളരെ പുതിയ വളരെ പഴയ