Zygo-Ad

എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങത്തൂർ വായന വാരാചരണം

എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങത്തൂർ വായനവാരാചരണം പ്രിൻസിപ്പാൾ ഡോ. എൻ എ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു മുഹമ്മദ് അഷ്റഫ് എം കെ. സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ വി കെ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കോ – ഓർഡിനേറ്റർ റഫീഖ് കാരക്കണ്ടി, കെ പി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ഷാന മജീദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാസിയ വി കെ വായനദിന സന്ദേശം നൽകി. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടികൾ നടന്നു.

വളരെ പുതിയ വളരെ പഴയ