Zygo-Ad

ചൊക്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിലേക്ക്സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

ചൊക്ലി : ചൊക്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിലേക്ക് താത്‌കാലികാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കും. 24-ന് രാവിലെ 11-ന് ചൊക്ലി പഞ്ചായത്തിൽ കൂടിക്കാഴ്ച നടക്കും. ആർ.സി.ഐ. രജിസ്ട്രേഷനുള്ള ബി.എ.എസ്. എൽ.പി./എം.എ.എസ്.എൽ.പി. ബിരുദ യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 04902339480.

വളരെ പുതിയ വളരെ പഴയ