Zygo-Ad

എലാങ്കോട് വലിയ പറമ്പത്ത് മുസ്തഫ യുടെ വീട്ടിൽ നിന്നും വടിവാളുകൾ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പാനൂർ നഗരസഭ കൗൺസിലർ എം രത്നാകരൻ

എലാങ്കോട് വൈദ്യർ പീടികയിലെ വലിയ പറമ്പത്ത് മുസ്ഥഫ യുടെ വീട്ടിൽ നിന്നും 4 വടിവാൾ പോലീസ് കണ്ടെടുത്ത സംഭവത്തിൽ
സമഗ്രാന്വേഷണം നടത്തണമെന്ന്
പാനൂർ നഗരസഭ കൗൺസിലറും ബി ജെ പി പാനൂർ മണ്ഡലം വൈസ് പ്രസിഡണ്ടുമായ
എം രത്നാകരൻ അവശ്യപ്പെട്ടു.
തീവ്രവാദ സംഘടനകളുമായി
പ്രദേശത്തെ ചിലർക്കുള്ള
ബന്ധവും അന്വേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വളരെ പുതിയ വളരെ പഴയ