പാനൂർ: എലാങ്കോട് വൈദ്യർ പീടികയിൽ നിന്നുമാണ് പൈപ്പിൽ സൂക്ഷിച്ച 4 വാളുകൾ പാനൂർ പോലീസ് കണ്ടെടുത്തത്.വൈദ്യർ പീടികയിലെ
വലിയ പറമ്പത്ത് മുസ്തഫയുടെ വീട്ടു പറമ്പിൽ നിന്നുമാണ് പൈപ്പിൽ സൂക്ഷിച്ച നാല് വാളുകൾ പിടികൂടിയത്.എസ്ഐ ഷറഫുദ്ധീൻ്റെ നേതൃത്വത്തലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് വാളുകൾ പിടികൂടിയത്.
#tag:
പാനൂർ