പാനൂർ: എൻഡിഎ എലങ്കോട് മേഖലാ
തിരഞ്ഞെടുപ്പ് പൊതുയോഗം
ബിജെപി സംസ്ഥാന വക്താവ്
അഡ്വ വിപി. ശ്രീ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.സെൻട്രൽ എലാങ്കോട് നടന്ന പരിപാടിയിൽ പാനൂർ നഗരസഭാ കൗൺസിലർ എം രത്നാകരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് അഡ്വ.ഷിജിലാൽ,നഗരസഭ കൗൺസിലർ കെപി.സുഖില,
സുരേന്ദ്രൻ പയ്യലാൻ,
കെകെ.ചന്ദ്രൻ,കെ കാർത്തിക,
ചിത്രൻ കണ്ടോത്ത്, എംകെ.രാജീവൻ,കെ. പ്രകാശൻ, ടി.കെ.രാജേഷ് എന്നിവർ പ്രസംഗിച്ചു.
സജീവൻ പറേങ്ങാട് സ്വാഗതവും , ജിനിൽകുമാർ
നന്ദിയും പറഞ്ഞു.
#tag:
പാനൂർ