Zygo-Ad

നാളെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കുട്ടത്തിലും സംഘവും ബോംബ് സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കുന്നു.

പാനൂർ: ബോംബ് നിർമ്മാണത്തിനിടെ ഒരു സിപിഎം പ്രവർത്തകൻ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുളിയാതോട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ സന്ദർശിക്കും.യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ.ഫിറോസും മറ്റ് നേതാക്കളും കൂടെയുണ്ടാകും. രാവിലെ 10 നാണ് സന്ദർശനം.

വളരെ പുതിയ വളരെ പഴയ