Zygo-Ad

മനേക്കരയിൽ യുവാവിനു വെട്ടേറ്റ സംഭവം. മുഖ്യ പ്രതി പിടിയിൽ.

പാനൂർ:മനേക്കരയിൽ യുവാവിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യ പ്രതി പിടിയിൽ. മനേക്കരയിലെ നിഖിൽ മനോഹരൻ എന്ന ചിക്കുവിനെയാണ് പാനൂർ പോലീസ് പിടികൂടിയത്.പുത്തൻപുരയിൽ ശ്രീജിഷിനാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്.നിഖിൽ മനോഹരൻ്റ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്നാണ് പരാതി.വധശ്രമത്തിനാണ് പപോലീസ് കേസെടുത്തത്. കൈയ്ക്കും കാലിനും പരിക്കേറ്റ ശ്രീജിഷ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വ്യക്തി വൈരാഗ്യമാണ് അക്രമത്തിനു കാരണം.

വളരെ പുതിയ വളരെ പഴയ