Zygo-Ad

മൊകേരി ഗ്രാമപഞ്ചായത്തിൽ കെട്ടികിടക്കുന്ന കേസുകൾ പരാതികൾ പരിഹരിക്കുന്നു.

പാനൂർ:കണ്ണൂർ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി മൊകേരി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ചു കൊണ്ട് പഞ്ചായത്തിൽ തീർപ്പാകാതെ കിടക്കുന്ന സിവിൽ കേസുകൾ പരാതികൾ എന്നിവ തീർപ്പാക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കും.ജനുവരി 31ന് ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ചാണ് അദാലത്ത്. അത്തരത്തിലുള്ള പരാതികളോ കേസുകളോ ഉണ്ടെങ്കിൽ അവരിൽ നിന്നും അപേക്ഷ സ്വീകരിച്ച് (പരാതിക്കാരൻ്റേയും എതിർ കക്ഷിയുടേയും ഫോൺ നമ്പർ സഹിതം) 20 ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ എത്തിക്കണമെന്ന് ലീഗൽ സർവ്വീസ് അതോറിറ്റി അധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ