Zygo-Ad

കെഎസ്ഇബി അറിയിപ്പ്. നാളെ വൈദ്യുതി മുടങ്ങും .

പാനൂർ: പെരിങ്ങത്തൂർ എച്ച് ടി ലൈനിൽ പ്രവൃത്തി നടക്കുന്നതിനാൽ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു.
ലൗ ഷോർ,വലിയാണ്ടി പീടിക എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 5 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വളരെ പുതിയ വളരെ പഴയ