Zygo-Ad

പാനൂർ നഗരസഭ അറിയിപ്പ്.കാലിത്തീറ്റ വിതരണം മാറ്റിവെച്ചു.

പാനൂർ: നാളെ നടത്താനിരുന്ന നഗസഭയുടെ കാലിത്തീറ്റ വിതരണം ലോഡ് എത്താതിനാൽ മാറ്റി വെച്ചതായി നഗരസഭ അധികൃതർ അറിയിച്ചു. വിതരണം 11ന് (വ്യാഴം) 11മണിക്ക് പാനൂരിൽ വെച്ച് നടക്കും.

വളരെ പുതിയ വളരെ പഴയ