Zygo-Ad

പി എം കിസാൻ സമ്മാൻ നിധി.നാളെ മൊകേരിയിൽ പ്രത്യേക ഗ്രാമസഭ.

പാനൂർ: പി എം കിസാൻസമ്മാൻ നിധി പദ്ധതിയിൽ ഗുണഭോക്താക്കളുടെ സംശയ നിവാരവും, അർഹരായ കർഷകരെ പദ്ധതിയിൽ ചേർക്കുന്നതിനുമായി നാളെ രാവിലെ 10. 30 ന് മൊകേരി കൃഷി ഭവനിൽ പ്രത്യേക ഗ്രാമസഭ ചേരും.2018-19, 2023-024 വർഷത്തെ ഭൂനികുതി രസീറ്റ്, ആധാർ കാർഡ് ( ഭാര്യ, ഭർത്താവ്), ബേങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്‌ എന്നിവ സഹിതം ഗ്രാമസഭയിൽ പങ്കെടുക്കണം.

വളരെ പുതിയ വളരെ പഴയ