Zygo-Ad

പാനൂരിൽ എട്ടു വയസുകാരിക്ക് നേരെ പീഢനശ്രമം.45 കാരനെതിരെ കേസ്.

പാനൂർ: എട്ടു വയസുകാരിയെ ലൈംഗിക പീഢനത്തിന് വിധേയമാക്കി എന്ന പരാതിയിൽ പാനൂർ പോലീസ് ചമ്പാട് സ്വദേശിയായ 45 കാരനെതിരെ കേസെടുത്തു.ബന്ധുവായ ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന പരാതി ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ വിംഗിന് ലഭിക്കുകയും പാനൂർ പോലീസിന് കൈമാറുകയുമായിരുന്നു. കുട്ടിയിൽ നിന്നും മൊഴിയെടുത്ത ശേഷമാണ് ബന്ധുവിനെതിരെ കേസെടുത്തത്.

വളരെ പുതിയ വളരെ പഴയ