Zygo-Ad

ജില്ലാ കലോത്സവം.യുപി വിഭാഗം സംസ്ക്കൃതോത്സവത്തിൽ പാനൂരിൻ്റെ പൊലിമ.

പാനൂർ:ജില്ലാ കലോത്സവത്തിൽ യുപി വിഭാഗം സംസ്കൃതോത്സവത്തിൽ കൂടുതൽ പോയിൻ്റ് നേടി പാനൂർ യുപി സ്ക്കൂൾ. മത്സരിച്ച ഇനങ്ങളിൽ എ ഗ്രേഡ് ഓടെ മികവാർന്ന പ്രകടനം കാഴ്ച വെച്ചാണ് നേട്ടം. കഥാരചന – ഒന്നാം സ്ഥാനം എ,സംഘഗാനം മൂന്നാം സ്ഥാനം എ, ഗാനാലാപനം ( പെൺകുട്ടി)മൂന്നാം സ്ഥാനം എ,
കവിതാ രചന രണ്ടാം സ്ഥാനം എ,
സമസ്യാപൂരണം- രണ്ടാം സ്ഥാനം എ,
വന്ദേമാതരം -ഫോർത്ത് എ ഗ്രേഡ്,
ഉപന്യാസം എ,
ഗാനാലാപനം (ആൺ) ഫോർത്ത് എ,
പദ്യോച്ചാരണം എഗ്രേഡ്,
അക്ഷരശ്ലോകം എ.

വളരെ പുതിയ വളരെ പഴയ