Zygo-Ad

വൈദ്യുതി മുടങ്ങും

HT ലൈനിൽ അറ്റകുറ്റപ്പണികൾ 11-12-2023 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ പാലക്കൂൽ റേഷൻ പീടിക, ഗണേഷ്ഠ് മരമിൽ, കണ്ണൻ പീടിക മഠം, സിദ്ധാർത്ഥ ഫാർമസി, കൊമ്മലേരി സ്‌കൂൾ, കൂറ്റേരി, കാവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

വളരെ പുതിയ വളരെ പഴയ